Posted On
date_range Updated On
date_range മൂടൽ മഞ്ഞിന് സാധ്യത
ദോഹ: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി തിങ്കൾ മുതൽ ബുധൻ വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാത്രിയിലും രാവിലെയും ദൂരക്കാഴ്ച രണ്ടു കിലോമീറ്റർ വരെയായി കുറയാൻ സാധ്യതയുണ്ട്. ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലും സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.