സി.ഐ.സി റയ്യാൻ സോൺ റിപ്പബ്ലിക് ദിന ചർച്ചാ സംഗമത്തിൽ റഷീദ് അഹമ്മദ് സംസാരിക്കുന്നു.
Posted On
date_range Updated On
date_range റിപ്പബ്ലിക്ദിനം: ചർച്ചാ സംഗമം
ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി റയ്യാൻ സോൺ ചർച്ചാ സംഗമം സംഘടിപ്പിച്ചു.
റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി സ്ഥാനാർഥി റഷീദ് അഹമ്മദ് മുഖ്യാതിഥിയായി.
മുഹമ്മദ് റഫീഖ് തങ്ങൾ വിഷയമവതരിപ്പിച്ചു. സുബുൽ അബ്ദുൽ അസീസ്, ഷെറിൻ ഷബീർ, ഇബ്രാഹിം അബൂബക്കർ, ഹാഷിം, സാഫിർ, സിദ്ദീഖ് സംസാരിച്ചു,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.