നസീം മെഡിക്കൽ സെൻറർ നടത്തിയ ‘തിങ്ക് പിങ്ക്’ സ്തനാർബുദ ബോധവത്കരണ പരിപാടി
Posted On
date_range Updated On
date_range സ്തനാർബുദം: ബോധവത്കരണവുമായി നസീം മെഡിക്കൽ സെൻറർ
ദോഹ: ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിെൻറ ഭാഗമായി നസീം മെഡിക്കൽ സെൻറർ പ്രത്യേക പരിപാടി നടത്തി. തിങ്ക് പിങ്ക് എന്ന പേരിൽ ഓൺലൈനായാണ് ബോധവത്കരണ പരിപാടി നടത്തിയത്. സ് തനാർബുദം ഉണ്ടോ എന്ന് സ്വന്തമായി പരിശോധിക്കുന്നതിെൻറ ആവശ്യകതയും ബോധവത്കരണവും ഉൾപ്പെടെ പങ്കുവെച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. സെബ ഇഖ്ബാൽ നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഹെബ നസ്സാർ അടക്കം നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.