റമദാൻ ക്വസ്റ്റ് മെഗാ ലൈവ് ക്വിസ് വിജയികൾക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range റമദാൻ ക്വസ്റ്റിൽ മികച്ച പങ്കാളിത്തം
ദോഹ: റമദാൻ മീറ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച റമദാൻ ക്വസ്റ്റ് മെഗാ ലൈവ് ക്വിസ് ഏറെ ശ്രദ്ധേയമായി. മെഗാ ക്വിസിൽ അബ്ദുറഹീം, കാമിൽ, ഇഹ്ജാസ് അസ്ലം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി.
റമദാൻ, ഖുർആൻ, ഇസ്ലാമിക ചരിത്രം, മുസ്ലിം ലോകം എന്നീ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ഇസ്ലാമിക വിജ്ഞാനം പകർന്നുനൽകുകയെന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച ക്വിസ്സിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 200ലധികം യുവാക്കൾ പങ്കെടുത്തു. അലി അജ്മൽ, റഷാദ് മുബാറക് എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.