??????????????? ???????????????? ????????? ??????????????, ???????????, ???????????????? ?????????????????? ????? ???????????????????????????

പു​​തി​​യ അ​​ക്ട്രോ​​സ്, അ​​രോ​​ക്സ്, സ്പ്രി​​ൻ​റ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ വി​പ​ണി​യി​ൽ

ദോ​​ഹ: മെ​​ഴ്സി​​ഡ​​സ് ബെ​​ന്‍സി​​െ​ൻ​റ ഖ​​ത്ത​​റി​​ലെ അം​​ഗീ​​കൃ​​ത വി​​ത​​ര​​ണ​​ക്കാ​​രാ​​യ നാ​​സ​​ര് ‍ ബി​​ന്‍ ഖാ​​ലി​​ദ് ഓ​​ട്ടോ​ മൊ​​ബൈ​​ല്‍സ് പു​​തി​​യ അ​​ക്ട്രോ​​സ്, അ​​രോ​​ക്സ്, സ്പ്രി​​ൻ​റ​​ര്‍ വാ​​ഹ​​ ന​​ങ്ങ​​ള്‍ വി​പ​ണി​യി​ലി​റ​ക്കി. ലു​​സൈ​​ല്‍ ഇ​ ​ൻ​റ​​ര്‍നാ​​ഷ​​ണ​​ല്‍ സ​​ര്‍ക്യൂ​​ട്ടി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ നാ​​സ​​ര്‍ ബി​​ന്‍ ഖാ​​ലി​​ദ് ഗ്രൂ​​പ്പ് ​െഡ​​പ്യൂ​​ട്ടി സി ​​ഇ ഒ ​​ശൈ​​ഖ് നാ​​സ​​ര്‍ ബി​​ന്‍ ന​​വാ​​ഫ് ആ​ല്‍ഥാ​​നി, നാ​​സ​​ര്‍ ബി​​ന്‍ ഖാ​​ലി​​ദ് ഗ്രൂ​​പ്പ് ഓ​​പ​​റേ​​ഷ​​ന്‍സ് ഡ​​യ​​റ​​ക്ട​​ര്‍ ശൈ​​ഖ് ഫാ​​ലി​​ഹ് ബി​​ന്‍ ന​ ​വാ​​ഫ് ആ​ല്‍ഥാ​​നി, ചീ​​ഫ് ഓ​​പ​​റേ​​ഷ​​ന്‍സ് ഓ​​ഫി​​സ​​ര്‍ ഇ​​ഹാ​​ബ് അ​​ല്‍ ഫെ​​കി തു​​ട​​ങ്ങി​​യ​​വ​​രോ​​ടൊ​​പ്പം നി​​ര​​വ​​ധി പ്ര​ ​മു​​ഖ​​രും പ​​ങ്കെ​​ടു​​ത്തു.

മെ​​ഴ്സി​​ഡ​​സ് ബെ​​ന്‍സി​​െ​ൻ​റ വ​​ന്‍കി​​ട ട്ര​​ക്ക് സീ​​രി​​സി​​ലെ പു​​തി​​യ ര​​ണ്ട് മോ​​ഡ​​ലു​​ക​​ളാ​​ണ് അ​​ക്ട്രോ​​സും അ​ ​ര്‍കോ​​സും. മി​​ക​​ച്ച റോ​​ഡു​​ക​​ളി​​ല്‍ മാ​​ത്ര​​മ​​ല്ല പ്ര​​തി​​സ​​ന്ധി​​ക​​ള്‍ ഏ​​റെ​​യു​​ള്ള വ​​ഴി​​ക​​ളി​​ലും ഇ​വ അ​നാ​യാ​സ​ക​ര​മാ​യി ഒ ാ​ടി​ക്കാം. ഭാ​​ര​​വും വ​​ലി​​പ്പ​​വും ഉ​​ള്ള​വ കൊ​​ണ്ടു​​പോ​​കാ​​ന്‍ ഇ​വ ഏ​​റെ അ​​നു​​യോ​​ജ്യ​​മാ​​ണെ​​ന്ന് തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. വ​​ലി​​യ വാ​​ന്‍ വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ടു​​ന്ന​​താ​​ണ് സ്പ്രി​​ൻ​റ​​ര്‍.

Tags:    
News Summary - arocs-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.