അറഫാത് ഉംറ ആൻഡ് ജനറൽ സർവിസിന്റെ ഐൻ ഖാലിദ് ബ്രാഞ്ച് ഉദ്ഘാടനം

അബ്ദുൽ ഹാദി അൽ സുമൈരി നിർവഹിച്ചശേഷം

അറഫാത് ഐൻ ഖാലിദ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

 ദോഹ: അറഫാത് ഉംറ ആൻഡ് ജനറൽ സർവിസിന്റെ ഐൻ ഖാലിദ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. സ്​പോൺസർ അബ്ദുൽ ഹാദി അൽ സുമൈരി ഉദ്ഘാടനം നിർവഹിച്ചു. സുബൈർ ഫൈസി കട്ടുപ്പാറ പ്രാർഥന നടത്തി. സിദ്ദീഖ് നിസാമി കാതിയോട് അതിഥികളെ സ്വീകരിച്ചു.

സേവനരംഗത്ത് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരായ ഇബ്രാഹിം ബാദുഷ അസ്ഹരി, തഖിയുദ്ദീനുസുബുകി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഹസൻ സഅദി കൂമ്പാറ, ശഹീർ മാനിപുരം, മറ്റു ജീവനക്കാർ, വിശിഷ്ട വ്യക്തികൾ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുത്തു. 2009ൽ മുഐദറിൽ തുടക്കംകുറിച്ച അറഫ ഉംറ ആൻഡ് ജനറൽ സർവിസിന്റെ പുതിയ ബ്രാഞ്ചാണ് ഐൻ ഖാലിദിൽ തുടങ്ങിയത്.

Tags:    
News Summary - Arafat Ain Khalid Branch launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.