ഖത്തറിൽനിന്നുള്ള ദുരിതാശ്വാസ വസ്തുക്കൾ വഹിച്ചുള്ള വിമാനം
Posted On
date_range Updated On
date_range ഖത്തറിൽനിന്ന് വീണ്ടും സഹായ വിമാനം
ദോഹ: ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഖത്തറിൽനിന്ന് വീണ്ടും വിമാനം പറന്നു. ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ 30 ടൺ വഹിച്ച വിമാനമാണ് വെള്ളിയാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിയത്. ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഖത്തറിൽനിന്നുള്ള 78ാമത്തെ സഹായ വിമാനമാണിത്. ഇതോടെ ഇതിനകം 2334 ടൺ വസ്തുക്കളാണ് ഖത്തർ അൽ അരിഷ് വഴി ഗസ്സയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.