അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ത​ട​വു​കാ​ർ​ക്ക് അ​മീ​റി​ന്റെ പൊ​തു​മാ​പ്പ്

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി ത​ട​വു​കാ​ർ​ക്ക് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. വി​വി​ധ കേ​സു​ക​ളി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പു​തു​ജീ​വി​തം ആ​രം​ഭി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റ​മ​ദാ​ൻ മാ​സ​ത്തി​ൽ അ​മീ​റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം പൊ​തു​മാ​പ്പ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, എ​ത്ര ത​ട​വു​കാ​ർ​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

Tags:    
News Summary - Amir's amnesty for prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT