അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range അമീർ സൈപ്രസ്, ഗ്രീസ് പര്യടനത്തിന്
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൈപ്രസ്, ഗ്രീസ് സന്ദർശനത്തിനായി തിങ്കളാഴ്ച പുറപ്പെടും. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉന്നത സംഘത്തിനൊപ്പമാണ് അമീറിന്റെ സന്ദർശനം. ആദ്യം സൈപ്രസ് സന്ദർശിക്കുന്ന അമീർ, തുടർന്ന് ഗ്രീസിലേക്ക് പറക്കും. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റ്, ഉന്നത രാഷ്ട്ര നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.