അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനിയും കൈറോയിൽ നടന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നു
Posted On
date_range Updated On
date_range സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് അമീർ
ദോഹ: ഈജിപ്തിലെ കൈറോയിൽ നടന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അറബ് രാജ്യങ്ങളിലെയും അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെയും നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഗസ്സയിലെ സംഘർഷം ശാശ്വതമായി അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും നിർദേശിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി ഉൾപ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിച്ചുകൊണ്ട് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.