മു​ൻ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ അ​മീ​ർ​ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി

ഷിൻസോ ആബെക്ക്​​ അന്ത്യോപചാരമർപ്പിച്ച്​ അമീർ

ദോഹ: ജൂ​ലൈ​ എ​ട്ടി​ന്​ വെ​ടി​യേ​റ്റു​മ​രി​ച്ച മു​ൻ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​ക്ക്​ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ​ഹ​മ​ദ്​ ആ​ൽ​ഥാ​നി​യും എ​ത്തി. ടോ​ക്യോ​യി​ലെ നി​പ്പോ​ൺ ബു​ഡോ​ക​ൻ ഹാ​ളി​ൽ ന​ട​ന്ന സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു അ​മീ​റും പ​​ങ്കെ​ടു​ത്ത​ത്. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി കി​ഷി​ദ, ഷി​ൻ​സോ ആ​ബെ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച അ​മീ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

Tags:    
News Summary - Amir paid last respects to Shinzo Abe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.