Posted On
date_range Updated On
date_range അമീർ കപ്പ് ; ഇന്നു മുതൽ ക്വാർട്ടർ ഫൈനൽ
ദോഹ: അമീർ കപ്പ് ഫുട്ബാളിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കം. രാത്രി 9.45നാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. ശനിയാഴ്ച രാത്രിയിൽ മുഐതറും അൽ അറബിയും തമ്മിൽ ഏറ്റുമുട്ടും. ഞായറാഴ്ച അൽ ഷഹാനിയ -അൽ ഗറാഫ, തിങ്കളാഴ്ച അൽ സൈലിയ - അൽ ദുഹൈൽ, ചൊവ്വാഴ്ച ഉമ്മു സലാൽ -അൽ സദ്ദ് ടീമുകൾ തമ്മിലാണ് മത്സരം. റമദാൻ ആയതിനാൽ രാത്രിയിലാണ് എല്ലാ മത്സരങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.