????????????????????? ??????????? ???????????????? ????? ???????????? ?????? ???????? ?????? ?????? ????????????? ????????? ???????????????????????? ???????? ?????????????? ??????????????????? ????????? ????????? ??????????? ???????????????????

അ​മീ​ര്‍–​റ​ഷ്യ​ന്‍ അ​ന്താ​രാ​ഷ്​​ട്ര​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച

ദോ​ഹ: അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി റ​ഷ്യ​ന്‍ അ​ന്താ​രാ​ഷ്​​ട്ര​കാ​ര്യ മ​ന്ത്രി വ്ലാ​ദി​മി​ര്‍ കൊ​ളോ​കോ​ത്​​സേ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
അ​മീ​രി ദി​വാ​നി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ര്‍ പു​ട്ടി​​െൻറ ഖ​ത്ത​ർ ദേ​ശീ​യ​ദി​ന ആ​ശം​സ​ക​ള്‍ അ​ദ്ദേ​ഹം അ​മീ​റി​ന്​ കൈ​മാ​റി.
ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ന​യ​ത​ന്ത്ര ബ​ന്ധ​വും ച​ര്‍ച്ച ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

റ​ഷ്യ​യു​മാ​യി സു​ര​ക്ഷാ സ​ഹ​ക​ര​ണ ക​രാ​ർ

ദോഹ: പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യും റ​ഷ്യ​ന്‍ അ​ന്താ​രാ​ഷ്​​ട്ര​കാ​ര്യ മ​ന്ത്രി വ്ലാ​ദി​മി​ര്‍ കൊ​ളോ​കോ​ത്​​സേ​വും സു​ര​ക്ഷാ സ​ഹ​ക​ര​ണ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു.

Tags:    
News Summary - ameer-russian-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.