ഖ​ലീ​ഫ ഒ​ളി​മ്പി​ക്​ സി​റ്റി ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ലെ ഗ​താ​ഗ​ത നി​യ​​ന്ത്ര​ണ​ങ്ങ​ൾ

ദോ​ഹ: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​വാ​ബ്​ സ്​​ട്രീ​റ്റ​റി​ലെ ഖ​ലീ​ഫ ഒ​ളി​മ്പി​ക്​ സി​റ്റി ഇ​ൻ​റ​ർ​സെ​ക്​​ഷ​നും ലു​സൈ​ൽ ഇ​ൻ​റ​ർ​ചേ​ഞ്ചി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.

ലു​സൈ​ല്‍ എ​ക്‌​സ്പ്ര​സ്‌​വേ​യി​ലെ അ​ല്‍ ഗ​സ്സ​ര്‍ ഇ​ൻ​റ​ര്‍ചേ​ഞ്ചി​ലെ ട​ണ​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ മൂ​ന്നു രാ​ത്രി​ക​ളി​ല്‍ അ​ട​ച്ചി​ടു​മെ​ന്ന് അ​ശ്​​ഗാ​ല്‍ അ​റി​യി​ച്ചു. 5/6 ഇ​ൻ​റ​ർ​ചേ​ഞ്ചി​ല്‍നി​ന്ന് അ​ല്‍ ഖ​ഫ്​​ജി സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പു​ല​ര്‍ച്ച ഒ​ന്നു മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു​വ​രെ നാ​ലു മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കാ​ണ് അ​ട​ച്ചി​ടു​ക.

താ​ല്‍ക്കാ​ലി​ക ഗ​താ​ഗ​ത നി​രോ​ധ​നം സം​ബ​ന്ധി​ച്ച് അ​ഷ്​​ഗ​ല്‍ റോ​ഡ് ചി​ഹ്ന​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്​​ച വ​രെ ഈ ​നി​യ​ന്ത്ര​ണം തു​ട​രും.

5/6 ഇ​ൻ​റ​ര്‍ചേ​ഞ്ചി​ല്‍നി​ന്ന് അ​ല്‍ ഖ​സ​ര്‍ ഇ​ൻ​റ​ര്‍ചേ​ഞ്ച് ട​ണ​ല്‍ വ​ഴി അ​ല്‍ ഖ​ഫ്​​ജി സ്ട്രീ​റ്റി​ലേ​ക്ക് വ​രു​ന്ന റോ​ഡ് യാ​ത്ര​ക്കാ​ര്‍ വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് യു-​ടേ​ണ്‍ എ​ടു​ത്ത് ​െ​െഫ്ല​ഓ​വ​റി​ല്‍ ക​യ​റി വേ​ണം യാ​ത്ര​ചെ​യ്യാ​ൻ.

അ​ൽ​വാ​ബ്​ സ്​​ട്രീ​റ്റി​ലെ ഒ​ളി​മ്പി​ക്​ സി​റ്റി ഇ​ൻ​റ​ർ സെ​ക്​​ഷ​നി​ൽ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ്​ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വീ​തി വ​ർ​ധി​പ്പി​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​മാ​യാ​ണ്​ റോ​ഡ്​ അ​ട​ച്ചി​ടു​ന്ന​ത്. ചൊ​വ്വാ​ഴ​ച മു​ത​ൽ നി​യ​ന്ത്ര​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ശ്​​ഗാ​ൽ അ​റി​യി​ച്ചു. അ​ൽ​വാ​സ്​ സ്​​ട്രീ​റ്റ്​ വ​ഴി മി​ഹൈ​ർ​ജ​യി​ൽ​നി​ന്നും അ​ൽ അ​സി​സി​യ​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ സ്​​പോ​ർ​ട്​​സ്​ ഹാ​ൾ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്​​പോ​ർ​ട്​​സ്​ സി​റ്റി വ​ഴി സ​ൽ​വ​യി​ൽ​നി​ന്ന്​ അ​ൽ​വാ​ബ്​ സ്​​ട്രീ​റ്റി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ സ​ന ബു ​ഹാ​സ സ്​​ട്രീ​റ്റി​ലൂ​െ​ട യാ​ത്ര​ചെ​യ്യാം.

Tags:    
News Summary - Alwab Street, Al Ghassar Traffic control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.