ഐ.എസ്.എസ് സ്കൂൾ അലുമ്നി നേതൃത്വത്തിൽ ഡോ. മുഹമ്മദ് ഹനീഫിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range അലുമ്നി മീറ്റും യാത്രയയപ്പും
ദോഹ: പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ ഖത്തർ അലുമ്നി മീറ്റ് സംഘടിപ്പിച്ചു.
ഐ.എസ്.എസ് സ്കൂൾ മുൻ അധ്യാപകനും ദോഹ ന്യൂ എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പലുമായ ഡോ. മുഹമ്മദ് ഹനീഫ് മുഖ്യാതിഥി ആയിരുന്നു.
അലുമ്നി മീറ്റിന് നൗഫൽ പാതാരി, മനാഫ് പി.സി, ഷഹ്ന ബാരി, പി.സി. നൗഫൽ കട്ടുപ്പാറ, റോണി, സുഹൈൽ, അഷ്റഫ്, ഫൈസൽ, യൂനുസ്, രജീമ് കുട്ടി, നാസിഫ്, ഹാഫിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.