പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പൂർവ വിദ്യാർഥി സംഗമം
ദോഹ: പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ദഫ്ന ഒനൈസ പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു.
നൗഫൽ പാതാരി, പി.സി. മനാഫ്, പി.ടി. നാസിഫ് എന്നിവർ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
പി.സി. നൗഫൽ കട്ടുപ്പാറ, ഷഹ്ന ബാരി, ഡോ. റൂബി, സുഹൈൽ, ഷാഹിർ സൽമാൻ, റോഷ്ന റഹ്മാൻ, നസീമ, നൗഫൽ റഹ്മാൻ, ഷഹീൻ, ഡോ. ഹാഫിസ്, നിയാസ്, ഫൈഹാൻ, നസീർ റഹ്മാൻ, റോണി, ഫൈസൽ, യൂണിസ്, ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.