ഐക്യസാഖ് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമത്തിൽ
പങ്കെടുത്തവർ
Posted On
date_range Updated On
date_range ഐക്യസാഖ് സ്നേഹസംഗമം
ദോഹ: ഇടുക്കി കോട്ടയം എക്സ്പറ്ററിയറ്റ് സർവിസ് അസോസിയേഷൻ ഖത്തർ ( ഐക്യസാഖ് ) വക്റ റോയൽ പാലസിൽ ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു.
അപ്പക്സ് ബോഡി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ, സഹോദര സംഘടന പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. ഐക്യസാഖ് പ്രസിഡന്റ് പ്രദീപ് തെക്കാനത്ത്, ജനറൽ സെക്രട്ടറി മഹേഷ് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.