Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: തൃശൂർ വട്ടേക്കാട് പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന്‍ പി.പി. ഉമര്‍ (36) ഖത്തറിൽ നിര്യാതനായി. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ റുമൈല ഹമദ് കാന്‍സര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ദോഹയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ മുഹ്‌സിന ഖത്തറിലുണ്ട്. മകന്‍ ഹംദാന്‍. സഫിയയാണ് മാതാവ്. ഷാഫത്, ഫൗസിയ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.