മത്ര കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മിസ്രിയ ശർവാൻ സംസാരിക്കുന്നു
Posted On
date_range Updated On
date_range വനിത വിങ് കുടുംബസംഗമം
മത്ര: മത്ര കെ.എം.സി.സി വനിത വിങ് കുടുംബസംഗമം സംഘടിപ്പിച്ചു. ട്രെയ്നർ മിസ്രിയ ശർവാൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില് സമസ്ത പൊതുപരീക്ഷയില് മസ്കത്തില്നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ ഇഖ്റ മദ്റസ വിദ്യാർഥിനി സഹറ ഫാത്തിമക്ക് ഉപഹാരം നല്കി. ഫഹീമ സത്താർ അധ്യക്ഷത വഹിച്ചു.
വനിത വിങ് ചെയർപേഴ്സൻ ഷാജിറ ഷുഹൈബ് സ്വാഗവും മുബീന മുനീർ നന്ദിയും പറഞ്ഞു. മത്ര കെ.എം.സി.സി നേതാക്കളായ സാദിഖ് ആടൂർ, ഷുഹൈബ് എടക്കാട്, ഫൈസൽ മാസ്റ്റർ, റാഷിദ് പൊന്നാനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.