ഒമാനിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ)
ഓഫിസും അൽ മുദൈബി ഹെൽത്തി സിറ്റിയും ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചപ്പോൾ
Posted On
date_range Updated On
date_range ഡബ്ല്യു.എച്ച്.ഒയും മുദൈബി ഹെൽത്തി സിറ്റിയും സഹകരണത്തിന്
മസ്കത്ത്: ഒമാനിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഓഫിസും അൽ മുദൈബി ഹെൽത്തി സിറ്റിയും ധാരണ പത്രം (എം.ഒ.യു) ഒപ്പുവെച്ചു. മുദൈബിയിലെ വാലി ഷെയ്ഖ് സൗദ് മുഹമ്മദ് അൽ ഹിനായ്, ഹെൽത്തി സിറ്റിയുടെ സൂപ്പർവൈസർ, ഒമാനിലെ ലോകാരോഗ്യ സംഘടനയുടെ ഓഫിസ് പ്രതിനിധി ഡോ. ജീൻ യാക്കൂബ് ജബ്ബൂർ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.
ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സുൽത്താനേറ്റിൽ ഡബ്ല്യു.എച്ച്.ഒയുടെ ആരോഗ്യ നഗരങ്ങൾ പദ്ധതി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.