Posted On
date_range Updated On
date_range സ്വദേശി പൗരയെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
മസ്കത്ത്: ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സ്വദേശി പൗരക്ക് കൈത്താങ്ങുമായി ഒമാൻ റോയൽ എയർഫോഴ്സ്. ആരോഗ്യനില മോശമായ ഇവരെ മസീറ ആശുപത്രിയിൽനിന്ന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സുർ ആശുപത്രിയിലേക്ക് ആവശ്യമായ ചികിത്സക്കായി മാറ്റി. ഒമാൻ റോയൽ എയർഫോഴ്സിന്റെ ഹെലികോപ്ടറുകളിലായിരുന്നു ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.