സീബ് വിലായത്തിൽ വാഹന വർക്ഷോപ്പിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range വാഹന വർക്ഷോപ്പിൽ തീപിടിത്തം; ആർക്കും പരിക്കില്ല
മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ വാഹന വർക്ഷോപ്പിൽ തീപിടിത്തം. സീബ് വിലായത്തിലെ മബേല വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. തീപിടിത്തത്തിൽ സ്ഥാപനം ഏതാണ്ട് പൂർണമായി കത്തിനശിച്ചു. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.