Posted On
date_range Updated On
date_range വാഹനാപകടം: ഒമാൻ സ്വദേശി തുർക്കിയിൽ മരിച്ചു
മസ്കറ്റ്: ഇസ്താംബൂളിലുണ്ടായ അപകടത്തിൽ ഒമാൻ പൗരൻ മരിച്ചതായി തുർക്കിയിലെ ഒമാൻ എംബസി അറിയിച്ചു. സയീദ് ബിൻ സലേം അൽ സനാവിയാണ് മരിച്ചത്. നവംബർ 30മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലണ് വാഹനാപകടത്തിൽ ഇദ്ദേഹം മരിച്ചതായി അറിഞ്ഞതെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.