സാദത്ത് ഗഞ്ച്

നാട്ടിലേക്ക് പോകാനിരിക്ക​വേ ഉത്തര്‍പ്രദേശ് സ്വദേശി മത്രയില്‍ നിര്യാതനായി

മസ്കത്ത്: നാട്ടിലേക്ക് പോകാനിരിക്ക​വേ ഉത്തര്‍പ്രദേശ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മത്രയില്‍ നിര്യാതനായി. സൂഖില്‍ ടൈലറിങ്ങ് ജോലി ചെയ്തു വന്നിരുന്ന ലക്നോ സാൻറ്റ്ഗന്‍ജ് സ്വദേശി സാദത്ത് ഗഞ്ച് ആണ് മരിച്ചത്.

പെരുന്നാള്‍ അവധിക്ക് സ്വദേശത്തേക്ക് പോകാൻ ടിക്കറ്റ് എടുത്ത് തയ്യാറായിരിക്കേയാണ് ശനിയാഴ്ച മരണം സംഭവിച്ചത്.

Tags:    
News Summary - utharpradesh native loss life in heart attack in mucat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.