വടക്കൻ ശർഖിയ മുനിസിപ്പാലിറ്റിയുടെ ആരോഗ്യകാര്യ വകുപ്പും അൽ ഖാബിലിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെൻറും ചേർന്ന് പരിശോധന നടത്തുന്നു
മസ്കത്ത്: അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലയിൽ പരിശോധനയുമായി അധികൃതർ. വടക്കൻ ശർഖിയ മുനിസിപ്പാലിറ്റിയുടെ ആരോഗ്യകാര്യ വകുപ്പും അൽ ഖാബിലിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെൻറും ചേർന്നായിരുന്നു പരിശോധന. മൂന്ന് തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.