വി​യ​ന്ന​യി​ൽ ന​ട​ന്ന യു.​എ​ൻ.​ഒ.​ഡി.​സി യോ​ഗ​ത്തി​ൽ

പ​ങ്കെ​ടു​ക്കു​ന്ന ഒ​മാ​ൻ സം​ഘം

യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം യോഗത്തിൽ പങ്കെടുത്ത് ഒമാൻ

മ​സ്ക​ത്ത്: യു.​എ​ൻ ഡ്ര​ഗ്സ് ആ​ൻ​ഡ് ക്രൈം ​ഓ​ഫി​സ് (യു.​എ​ൻ.​ഒ.​ഡി.​സി) വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഒ​മാ​ൻ. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ദേ​ശീ​യ നാ​ർ​ക്കോ​ട്ടി​ക്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് വി​ഭാ​ഗം അ​ധി​കൃ​ത​രു​മാ​ണ് ഇ​ന്ന് സ​മാ​പി​ക്കു​ന്ന യോ​ഗ​ത്തി​ൽ സു​ൽ​ത്താ​നേ​റ്റി​നെ അ​ഭി​മു​ഖീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും മ​റ്റ് സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ്പ​ന​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​തി​നെ ത​ട​യാ​നു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

Tags:    
News Summary - UN drugs and crime meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.