Posted On
date_range Updated On
date_range പൊതുമര്യാദ ലംഘനം; വനിതകൾ അറസ്റ്റിൽ
മസ്കത്ത്: പൊതു മര്യാദ ലംഘിച്ചതിനും ആഭാസകരമായ വസ്ത്രധാരണത്തിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനും തൊഴിൽ-താമസനിയമങ്ങൾ ലംഘിച്ചതിനും മസ്കത്തിൽ നിരവധി പ്രവാസി സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യൻ, ആഫ്രിക്കൻ പൗരികളാണ് പിടിയിലായത്. പൊതുസമാധാനം ഉറപ്പാക്കുന്നതിനായി തുടരുന്ന പരിശോധനയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.