പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിന് രണ്ട് വിദേശികളെ മസ്കത്തിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾക്കെതിരെയുള്ള ജനറൽ ഡിപ്പാർട്മെന്റാണ് ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ പിടികൂടിയത്. ഇവരിൽനിന്ന് 85 കിലോഗ്രാമിലധികം ക്രിസ്റ്റൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.