ഒമാനിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

മസ്‌കത്ത്: ഒമാനിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്താണ് ഇവരിൽനിന്ന് പിടികൂടിയത്. ലഹരിമരുന്ന് വിൽപനക്കും ഉപയോഗത്തിനുമായി പ്രതികൾ കൈവശംവെച്ചതിനെ തുടർന്നാണ് നടപടി. മസ്‌കത്ത് ഗവർണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Two Held in Oman with Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.