പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മയക്കുമരുന്ന് ഗുളികകളുമായി യാത്രക്കാരൻ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് ഗുളികകളുമായി യാത്രക്കാരനെ സുഹാർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. സ്വകാര്യ ലഗേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സൈക്കോട്രോപിക് ഗുളികകൾ. സുഹാർ എയർപോർട്ട് കസ്റ്റംസ് വിഭാഗമാണ് ഇവ കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.