Posted On
date_range Updated On
date_range മസ്കത്ത് ഗവർണറേറ്റിൽ സ്കൂളുകൾക്ക് ഇന്ന് അവധി
മസ്കത്ത്: കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മസ്കത്ത് ഗവർണറേറ്റിലെ പൊതു-സ്വകാര്യ സ്കൂളുൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച അവധി നൽകി. ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.