വീട്ടിൽനിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ പിടിയിലായവർ
Posted On
date_range Updated On
date_range വീട്ടിൽനിന്ന് ആഭരണങ്ങളും പണവും മോഷ്ടിക്കൽ: വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
മസ്കത്ത്: വീട്ടിൽനിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയേയും രണ്ട് പാകിസ്താൻ പ്രവാസികളെയും മസ്കത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സീബ് വിലായത്തിലെ ഒരുവീട്ടിൽ നിന്നായിരുന്നു ഇവർ മോഷണം നടത്തിയിരുന്നതെന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് വ്യക്തമാക്കി. മൂന്നുപേർക്കുമെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.