??????????? ?????????? ??????????????????????

തൊഴിലാളി കിണറ്റിൽ വീണ്​ മരിച്ചു

മ​സ്​​ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ വീ​ണ്​ മ​രി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ബ​ു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ട​ൻ സ്​​ഥ​ല​ത്തെ​ത്തി ആ​ഴ​മേ​റി​യ കി​ണ​റ്റി​ൽ​നി​ന്ന്​ ആ​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
മ​ര​ണ​പ്പെ​ട്ട ആ​ളു​ടെ സ്വ​ദേ​ശ​വും മ​റ്റു​​വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല.
Tags:    
News Summary - thozhilali kinar death-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.