ദാഖിലിയ ഗവർണറേറ്റിൽ കൃഷിത്തോട്ടത്തിൽ ഒത്തുചേർന്നതിന്​ അറസ്​റ്റിലായവർ

കോവിഡ്​ പ്രോ​േട്ടാകോൾ ലംഘിച്ച്​ ഒത്തുചേർന്നവർ അറസ്​റ്റിൽ

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ ലം​ഘി​ച്ച്​ ഒ​ത്തു​ചേ​ര​ൽ ന​ട​ത്തി​യ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ സ്​​ഥ​ല​ത്ത്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. സു​പ്രീം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​ ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.