പി​ടി​കൂ​ടി​യ മോ​ഷ​ണ വ​സ്തു​ക്ക​ൾ

വീ​ടു​ക​ളി​ൽ മോ​ഷ​ണം; ഏ​ഴ്​ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: 30ല​ധി​കം വീ​ടു​ക​ളി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​സ്റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വീ​ടു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ ഏ​ഴ് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ നി​രീ​ക്ഷി​ച്ച്​ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

വീ​ടു​ക​ൾ നോ​ക്കി​വെ​ച്ച്​ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​ർ ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്‌​തു​ക്ക​ളും മോ​ഷ്‌​ടി​ച്ചി​രു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Theft in houses; Seven expatriates in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.