മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 217 തടവുകാര്‍ക്ക് മോചനം നല്കി. ഇവരില്‍ 101 പേര് വിദേശികളാണ്. വിവിധങ്ങളായ കേസുകളിൽ അകപ്പെട്ടവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വർഷം 308 തടവുകാർക്കായിരുന്നു സുൽത്താൻ മാപ്പ് നൽകിയിരുന്നത്. ഇതിൽ 119 പേർ വിദേശികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.