പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടലേക്ക് മടങ്ങുന്ന വയനാട് സ്വദേശി നാസറിന് മത്ര കെ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
മത്ര: മൂന്നു പതിറ്റാണ്ടിലേറെയായി മത്രയിൽ പ്രവാസ ജീവിതം നയിക്കുന്ന വയനാട് സ്വദേശി നാസർ മുതിരക്ക് മത്ര കെ.എം.സി.സി യാത്രയയപ്പ് നൽകി. സാദിഖ് ആഡൂര്, നാസര്‍ തൃശൂർ, റഫീഖ് ചെങ്ങളായി, നാസർ പയ്യന്നൂര്‍, ഇബ്രാഹിം മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.