മലമുകളിൽനിന്ന് വീണയാളെ ഹെലികോപ്ടറിൽ
രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range മലമുകളിൽനിന്ന് വീണയാളെ രക്ഷപ്പെടുത്തി
മസ്കത്ത്: ജബൽ അഖ്ദറിൽ ഒമാനി പൗരന് മലമുകളിൽനിന്ന് വീണ് പരിക്ക്. രക്ഷാപ്രവർത്തകർക്ക് അതിവേഗം എത്തിച്ചേരാൻ കഴിയാത്ത ഭാഗത്ത് വീണ ഇദ്ദേഹത്തെ ദാഖിലിയ ഗവർണറേറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം ഹെലികോപ്ടറിൽ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മലയിടുക്കിൽ നിന്ന് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ ഇയാൾക്ക് അധികൃതർ അടിയന്തര ചികിത്സ സംഭവസ്ഥലത്തുവെച്ചുതന്നെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.