Posted On
date_range Updated On
date_range രോഗിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു
മസ്കത്ത്: ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സ്വദേശി വനിതയെ ഒമാൻ റോയൽ എയർഫോഴ്സിന്റെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചു.
ചൊവ്വാഴ്ച മുസന്ദം ഗവർണറേറ്റിലെ ഖസബ് ആശുപത്രിയിൽ നിന്ന് വടക്കൻ ബത്തിന ഗവർണറേറ്റിലെ സുഹാർ ആശുപത്രിയിലേക്കാണ് മാറ്റിയത്. രോഗിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.