ബുറൈമി ഗവർണറേറ്റിൽ കാറിന് തീപിടിച്ചത് അണക്കുന്നു
Posted On
date_range Updated On
date_range നിർത്തിയിട്ട കാറിന് തീപിടിച്ചു
മസ്കത്ത്: നിർത്തിയിട്ട കാറിന് തീപിടിച്ചു. ബുറൈമി ഗവർണറേറ്റിലെ സാറാ മേഖലയിലാണ് സംഭവം. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.