മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ പൊലീസ് ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു
മസ്കത്ത്: മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ബനീ ഗാഫിർ താഴ്വരയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഗുരുതര പരിക്കേറ്റയാളെ പൊലീസ് ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ റുസ്താഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.