പിടികൂടിയ ആഭരണം
മസ്കത്ത്: വ്യാജനോട്ട് ഉപയോഗിച്ച് സ്വർണാഭരണങ്ങൾ വാങ്ങിയ സംഭവത്തിൽ പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ പൗരയെയാണ് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. അറബ് രാജ്യങ്ങളിലൊന്നിൽപെട്ട കറൻസികൾ ഉപയോഗിച്ചായിരുന്നു സ്ത്രീ ജീവനക്കാരനെ പറ്റിച്ചത്. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാങ്ങിയ ആഭരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.