മത്രയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ
Posted On
date_range Updated On
date_range വിദേശ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ റെയ്ഡ് നടത്തി
മസ്കത്ത്: മത്ര അൽ കുബ്റയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ മസ്കത്ത് നഗരസഭ റെയ്ഡ് നടത്തി. അനധികൃതമായി തയ്യൽജോലികളും കുന്തിരിക്ക നിർമാണവും നടത്തിവന്ന സ്ഥലത്താണ് പരിശോധന നടത്തിയതെന്ന് നഗരസഭ അറിയിച്ചു. തയ്യൽമെഷീനുകൾക്ക് ഒപ്പം നഗരസഭ ലൈസൻസ് ഇല്ലാതെ ശേഖരിച്ചുവെച്ചിരുന്ന കുന്തിരിക്കവും പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.