Posted On
date_range Updated On
date_range ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലെ ദിമാ വാ താഈനിൽ
മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിലായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴ ഏറ്റവും കൂടുതൽ ലഭിച്ചത് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമാ വാ താഈനിൽ.
ജൂലൈ രണ്ട്മുതൽ ആറുവരെ ഇവിടെ 81 മില്ലീമീറ്റർ മഴയാണ് കിട്ടിയതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നഖൽ 56 , അൽ ഹംറ 41 സമൈൽ 32, റുസ്താഖ് 30, ജബൽ അഖ്ദർ 28, യാങ്കുൾ 22 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.
ഇബ്ര18, ഇസ്കി16, ഇബ്രി15, മുദൈബി14, അൽ അവാബി 12, റഖ്യുൗത്ത് 11, ബുറൈമി10, അൽ ഖാബിൽ, മിർബാത്ത് ഏഴ് മില്ലീമീറ്റർ മഴയും ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.