Posted On
date_range Updated On
date_range ബോട്ടപകടം; സ്വദേശികളെ രക്ഷപ്പെടുത്തി
ദുകം: ദുകം തീരത്തിന് സമീപം ബോട്ട് പാറയിലിടിച്ച് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ സ്വദേശി പൗരന്മാർക്ക് രക്ഷകരായി കോസ്റ്റ് ഗാർഡ്. അൽ വുസ്ത ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് യൂനിറ്റാണ് ഇവർക്ക് അടിയന്തര സഹായമെത്തിച്ചത്.
അപകടത്തെ തുടർന്ന് കടൽത്തീരത്തിനും മലനിരകൾക്കും ഇടയിലുള്ള ഭാഗത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. വിവരമറിഞ്ഞ് ഉടൻ തന്നെ കോസ്റ്റ് ഗാർഡ് സംഘം സ്ഥലത്തെത്തി ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.