Posted On
date_range Updated On
date_range അറബിക്കടലിൽ ഭൂചലനം സലാലയിൽനിന്ന് 374 കിലോമീറ്റർ ദൂരെ
മസ്കത്ത്: അറബിക്കടലിൽ ഭൂചലനം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സലാലയിൽനിന്ന് 374 കിലോമീറ്റർ ദൂരെ കടലിൽ 10 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. 5.2 ആണ് ഭൂചലനത്തിെൻറ തീവ്രതയെന്നും ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.