മഹമൂദ്, കെ.പി. ബഷീർ
Posted On
date_range Updated On
date_range മത്രയിലെ ആദ്യകാല പ്രവാസികള്‍ നാട്ടില്‍ നിര്യാതരായി
മത്ര: ദീര്‍ഘകാലം മത്ര സൂഖിലെ ചെരിപ്പ് വ്യാപാരിയും സ്വദേശി ഉടമസ്ഥതയിലുണ്ടായിരുന്ന ഇസ്ലാമിക് ബുക്ക് ഷോപ്പിലെ ജീവനക്കാരനുമായിരുന്ന തളിപ്പറമ്പ് അരിയില്‍ സ്വദേശി മഹമൂദ് (മൗലാര് ഹാജിക്ക) അപ്പക്കന്‍ നാട്ടില്‍ നിര്യാതനായി.
മത്രഗോള്ഡ് സൂഖില്‍ കഫ്റ്റീരിയ നടത്തിയിരുന്ന കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി കെ.പി.ബഷീറും നാട്ടില്‍ മരിച്ചു. മത്രയിൽ ജോലി ചെയ്യുന്ന റഫീഖ്, റമീസ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.