Posted On
date_range Updated On
date_range സലാലയിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: മാഹി അഴിയൂർ സ്വദേശി മൈതാനിപറമ്പത്ത് റഹിനാസിൽ യു. കെ. ഇസ്മായിൽ (62) നാട്ടിൽ നിര്യാതനായി. സവാരിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
1977മുതൽ 1999വരെ സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: റാഹിന, നവാസ് (സലാല), റിയാസ്, റനീഷ്. മരുമക്കൾ: അഷ്റഫ്, സഫീറ, ഷക്കീറ, ഫാജിസ. അഴിയൂർ ഹാജിയാർപള്ളി ഖബറിസ്ഥാനിൽ മ്യതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.