ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം വി​ത​ച്ച ഖ​ദ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ​ക്യാ​മ്പി​ൽ അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് മെ​ഡി​ക്ക​ൽ സം​ഘം

അ​ൽ സ​ലാ​മ പോളിക്ലിനിക്ക്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​സ്​​ക​ത്ത്​: ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം വി​ത​ച്ച ഖ​ദ​റ​യി​ൽ അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്ലി​നി​ക്കി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. രോ​ഗി​ക​ൾ​ക്കു​വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മ​രു​ന്നു​ക​ളും ക്യാ​മ്പി​ൽ ന​ൽ​കി. ദു​ര​ന്ത​മു​ഖ​ത്ത് നി​ൽ​ക്കു​ന്ന കു​റ​ച്ചു​പേ​ർ​ക്കെ​ങ്കി​ലും വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് അ​ൽ സ​ലാ​മ ഡ​യ​റ​ക്ട​ർ സി​ദ്ദീ​ഖ്​ തേ​വ​ർ​തൊ​ടി പ​റ​ഞ്ഞു. ആ​വ​ശ്യം​വ​ന്നാ​ൽ ഇ​നി​യും ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - The camp was organized Al Salama Polyclinic Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.