Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ
സുഹാർ: തലശ്ശേരി സ്വദേശിയായ യുവാവിനെ സുഹാറിലെ ഹംബാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽപ്പേട്ട തഫ്രേൽ നഗർ സ്വദേശിയായ ഷാൻറെക്സ് സാംസണിനെ ( 27 ) ആണ് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടത്. അംബാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനഘ. പിതാവ്: സാംസൺ. മാതാവ്: നിർമല.
മൃതദേഹം സുഹാർ ആശുപത്രി മോർച്ചറിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.